Monday, September 14, 2026

ഗുരുവായൂർ വൈ.എം.സി.എയുടെ നേതൃത്വത്തിൽ ക്രിസ്മസ് ആഘോഷിച്ചു

ഗുരുവായൂർ: ഗുരുവായൂർ വൈ.എം.സി.എയുടെ നേതൃത്വത്തിൽ  നിരാലംബർക്ക് കേക്ക് വിതരണം ചെയത് ക്രിസ്മസ് ആഘോഷിച്ചു. ഗുരുവായൂർ മുനിസിപ്പൽ ബസ് സ്റ്റാൻഡ് പരിസരത്ത് നഗരസഭ കൗൺസിലർ കെ.പി.എ റഷീദ് ഉദ്ഘാടനം ചെയ്തു. വൈ.എം.സി.എ പ്രസിഡന്റ് ബാബു മാസ്റ്റർ, സെക്രട്ടറി ജിഷോ മാസ്റ്റർ, ഖജാൻജി ലോറൻസ് എന്നിവർ നേതൃത്വം നൽകി.

വൈസ് പ്രഡിഡന്റ് സി.ഡി ജോൺസൻ, ജോയിന്റ് സെക്രട്ടറി ജോസ് ലൂയ്‌സ്, മറ്റ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments