Wednesday, February 25, 2026

ഒരുമനയൂർ എ.യു.പി സ്കൂളിൽ ക്രിസ്മസ് ആഘോഷിച്ചു

ഒരുമനയൂർ: ഒരുമനയൂർ എ.യു.പി സ്കൂളിൽ ക്രിസ്മസ് ആഘോഷിച്ചു. നക്ഷത്രങ്ങൾ നിർമ്മിച്ചും പുൽക്കൂട് ഒരുക്കിയും ക്രിസ്മസ് ട്രീകൾ അലങ്കരിച്ചും ആഘോഷം  വർണ്ണാഭമാക്കി. കരോൾ ഗാനങ്ങളുമായി അധ്യാപകരും അവരോടൊപ്പം അണിചേർന്നുകൊണ്ട് മാനേജ്മെന്റും പി.ടി.എ അംഗങ്ങളും രക്ഷിതാക്കളും കേക്ക് മുറിച്ചു കൊണ്ട് കുട്ടികളും ഉത്സവലഹരിയിലായിരുന്നു. കൂടാതെ പൂർവ്വ വിദ്യാർത്ഥികളുടെ നാടൻപാട്ടും സ്കൂളിന്റെ അഭിമാന താരങ്ങളായ അംഗന അശോകന്റെ നാടോടി നൃത്തവും ഇർഫാന്റെ ഹിന്ദി ഗാനവും അരങ്ങേറി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments