Friday, September 20, 2024

തിരുവത്ര കോട്ടപ്പുറം വത്സലൻ സ്മാരക അംഗൻവാടിയിൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു

ചാവക്കാട്: നഗരസഭ 110ാം നമ്പർ തിരുവത്ര കോട്ടപ്പുറം വത്സലൻ സ്മാരക അംഗൻവാടിയിൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു . വാർഡ് കൗൺസിലർ പ്രിയ മനോഹരൻ ഉദ്ഘാടനം ചെയ്തു. അംഗൻവാടി വർക്കർ ജോയ്സി റോബർട്ട്, ആശാപ്രവർത്തക സാജിത കരീം ഷീബ സത്യൻ ,പി.എസ് മുനീർ, അനസ്, അർജുനൻ  തുടങ്ങിയവർ പങ്കെടുത്തു. കുട്ടികളുടെ ആഘോഷത്തിൽ വയോജനങ്ങളും പങ്കാളികളായി. വിവിധ കലാപരിപാടികളും കേക്ക് വിതരണവും നടന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments