ഗുരുവായൂർ: ഗുരുവായൂർ ഇരിങ്ങപ്പുറം മണിഗ്രാമം ക്ഷേത്രത്തിന് സമീപം ഗീതഭവനിൽ പതിയാരികുറ്റിപ്പെട്ടി സുരേഷ്കുമാർ (സുര-64) നിര്യാതനായി. സംസ്കാരം നാളെ (വ്യാഴം) വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
ഭാര്യ: തുളസി. മക്കൾ: സൂരജ് (സ്വിസർലാൻ്റ്), ലക്ഷ്മി. മരുമക്കൾ :അജിത്ത് രവീന്ദ്രൻ (സിങ്കപ്പൂർ), സേതു പാർവ്വതി