Friday, September 20, 2024

ചാവക്കാട് ടൗണിൽ പ്ലസ് വൺ, പ്ലസ് ടു സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ടതായി പരാതി

ചാവക്കാട്: ചാവക്കാട് നഗരസഭ ഓഫീസിന് മുന്നിലെ അക്ഷയ സെന്റർ പരിസരത്ത് പ്ലസ് വൺ, പ്ലസ് ടു സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ടു. എറണാകുളം കളമശ്ശേരി തേറോത്ത് മനീഷ മുരളിയുടെ സർട്ടിഫിക്കറ്റുകളാണ് ശനിയാഴ്ച ഉച്ചയോടെ നഷ്ടമായത്. ഇളം പിങ്ക് നിറത്തിലുള്ള പ്ലാസ്റ്റിക് ഫയലിലാണ് സർട്ടിഫിക്കറ്റുകൾ സൂക്ഷിച്ചിരുന്നത്. കണ്ടുകിട്ടുന്നവർ 8590488488 എന്ന നമ്പറിൽ അറിയിക്കുകയോ അല്ലെങ്കിൽ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ ഏൽപ്പിക്കണം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments