Sunday, February 22, 2026

ചാവക്കാട് താലൂക്ക് മോട്ടോർ വാഹന സഹകരണ സംഘം പുതിയ ഭരണസമിതി അധികാരമേറ്റു

ചാവക്കാട്: ചാവക്കാട് താലൂക്ക് മോട്ടോർ വാഹന സഹകരണ സംഘം പുതിയ ഭരണസമിതി അധികാരമേറ്റു. സംഘം പ്രസിഡണ്ടായി കെ.വി ശശി, വൈസ് പ്രസിഡന്റായി ജെയിംസ് ആളൂർ എന്നിവരെ ഐക്യകണ്ഠേന തെരഞ്ഞെടുത്തു. കെ.കെ സേതുമാധവൻ, വി.വി ഷെരീഫ്, ടി.എസ് ദാസൻ, ടി.ബി ശാലിനി, രജിത ഷാജി, എ.വി ഷിനി, വി  അപ്പു എന്നിവരാണ് ഡയറക്ടർമാർ

RELATED ARTICLES
- Advertisment -

Most Popular

Recent Comments