Friday, September 20, 2024

ചാവക്കാട് സ്വദേശി കാനഡയിൽ ഹൃദയാഘാതം മൂലം മരിച്ചു

ചാവക്കാട്: ചാവക്കാട് സ്വദേശി കാനഡയിൽ ഹൃദയാഘാതം മൂലം മരിച്ചു. ചാവക്കാട് ബസ് സ്റ്റാന്റിനടുത്ത് സഹകരണ റോഡിൽ പുതുവീട്ടിൽ ശംസുദ്ദീന്റെ മകൻ ഷമീറുദ്ദീൻ (42) ആണ് മരിച്ചത്. ഇന്നലെ രാത്രി ഉറങ്ങാൻ കിടന്നതായിരുന്നു. കുടുംബ സമേതം കാനഡയിലാണ് താമസം.

ഭാര്യ: അൻസീന. 

മക്കൾ: സമ്ര, മിയ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments