Friday, September 20, 2024

ഏങ്ങണ്ടിയൂർ തിരുനാരായണ സ്കൂളിലേക്ക് വൈറ്റ് ബോർഡ് നൽകി നക്ഷത്ര ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ്

ഏങ്ങണ്ടിയൂർ: നക്ഷത്ര ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഏങ്ങണ്ടിയൂർ തിരുനാരായണ സ്കൂളിലെ വിദ്യാർത്ഥികൾക്ക് വൈറ്റ് ബോർഡ് സമ്മാനിച്ചു. ക്ലബ്‌ സെക്രട്ടറി സുവേക്, മെമ്പർമാരായ മണികണ്ഠൻ, ശ്രീരാഗ്, ശ്യാംനാഥ്, അഭിജിത്, അശ്വിൻ, അനുരാഗ് എന്നിവർ ചേർന്ന് സ്കൂൾ ഹെഡ്മാസ്റ്റർ ജോസ്, അധ്യാപകരായ നിഷ, നസീമ എന്നിവർക്ക് വൈറ്റ് ബോർഡ് കൈമാറി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments