Friday, September 20, 2024

ഐ.എൻ.എൽ സ്ഥാപക നേതാവ് എടക്കഴിയൂർ പുളിച്ചാറം വീട്ടിൽ മുഹമ്മദാലി നിര്യാതനായി

ചാവക്കാട്: ഐ.എൻ.എൽ സ്ഥാപക നേതാവ് എടക്കഴിയൂർ പുളിച്ചാറം വീട്ടിൽ മുഹമ്മദാലി (70) നിര്യാതനായി. ഐ.എൻ.എൽ ഗുരുവായൂർ മണ്ഡലം കമ്മിറ്റി മുൻ പ്രസിഡന്റായിരുന്നു. ഖബറടക്കം നാളെ രാവിലെ 9 മണിക്ക് എടക്കഴിയൂർ പള്ളി ഖബർസ്ഥാനിൽ നടക്കും. 

ഭാര്യ: സുഹറ. 

മക്കൾ: ഫഹദ്, നിസാമുദ്ധീൻ, ഫസീന, റുക്സാന. 

മരുമക്കൾ: കാദർ, ഫസീല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments