Friday, September 20, 2024

ബ്ലാങ്ങാട് ബീച്ചിൽ കടൽ കാണാനെത്തിയ 17 വയസ്സുകാരന് നായയുടെ കടിയേറ്റു

ചാവക്കാട്: ബ്ലാങ്ങാട് ബീച്ചിൽ കടൽ കാണാനെത്തിയ 17 വയസ്സുകാരന് നായയുടെ കടിയേറ്റു. പാലക്കാട് എലപ്പുള്ളി സ്വദേശി ജയസൂര്യക്കാണ് കടിയേറ്റത്. പരിക്കേറ്റ യുവാവിനെ ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments