Friday, September 20, 2024

യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ്; തബ്ഷീർ മഴുവഞ്ചേരി ഗുരുവായൂർ നിയോജക മണ്ഡലം പ്രസിഡണ്ട്

ഗുരുവായൂർ: യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ ഗുരുവായൂർ നിയോജക മണ്ഡലം പ്രസിഡണ്ടായി ഐ ഗ്രൂപ്പിലെ തബ്ഷീർ മഴുവഞ്ചേരി വിജയിച്ചു. 1817 വോട്ടുകളാണ് തബ്ഷീർ നേടിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments