Friday, September 20, 2024

ഗുരുവായൂർ ധർപ്പണ ഫിലിം ആന്റ് കൾച്ചർ സൊസൈറ്റി ലഹരിക്കെതിരെ ഹൃസ്വ ചിത്ര പ്രദർശനം സംഘടിപ്പിച്ചു

ഗുരുവായൂർ: ഗുരുവായൂർ ധർപ്പണ ഫിലിം ആന്റ് കൾച്ചർ സൊസൈറ്റിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഹൃസ്വ ചിത്ര പ്രദർശനം സംഘടിപ്പിച്ചു. ഗുരുവായൂര്‍ എ.സി.പി കെ.ജി സുരേഷ് ഉദ്ഘാടനം ചെയ്തു. ധർപ്പണ പ്രസിഡന്റ് കെ.ആർ രമേശ് അധ്യക്ഷത വഹിച്ചു. ഡയറക്ടർ നജീർ, വിജേഷ് മണി. നടന്മാരായ ശിവജി ഗുരുവായൂര്‍, കലാഭവന്‍ അന്‍സാര്‍, നടി സുസ്മിത പ്രഭാകരന്‍, പാവറട്ടി പഞ്ചായത്ത് പ്രസിഡന്റ് എം.എം റജീന, സുമൻ ഗുരുവായൂർ, ശ്രീധരൻ എടമിനി തുടങ്ങിയവര്‍ സംസാരിച്ചു. ധർപ്പണ സെക്രട്ടറി കെ.സി തമ്പി നന്ദി പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments