Friday, September 20, 2024

ഗ്രാമീണ പത്രപ്രവർത്തകൻ ചേറ്റുവ വി അബ്ദുവിനെ ആദരിച്ചു

ഒരുമനയൂർ: ഗ്രാമീണ പത്രപ്രവർത്തകൻ ചേറ്റുവ വി അബ്ദുവിനെ ആദരിച്ചു. മൂന്നാംകല്ല് ഓട്ടോ ഡ്രൈവേഴ്സ് കൂട്ടായ്മയുടെ 7-ാം വാർഷികത്തിൽ വെച്ചായിരുന്നു ആദരം. മൂന്നാംകല്ല് ഓട്ടോ ഡ്രൈവേഴ്സ് കൂട്ടായ്മ പ്രസിഡന്റ് പി.വി അബ്ദുൽ ഗഫൂർ അബ്ദു വി ചേറ്റുവയെ പൊന്നാട അണിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments