Friday, September 20, 2024

മണത്തലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

ചാവക്കാട്: മണത്തലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ചാവക്കാട് കടപ്പുറം ചെറുപറമ്പിൽ 29 വയസ്സുള്ള റാസിക്കിനെയാണ് ചാവക്കാട് പോലീസ്  പോക്സോ നിയമപ്രകാരം അറസറ്റ് ചെയ്തത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments