Friday, September 20, 2024

മഹിളാ കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറിയായി രഹന ബിനീഷിനെ തിരഞ്ഞെടുത്തു

നാട്ടിക: മഹിളാ കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറിയായി രഹന ബിനീഷിനെ തിരഞ്ഞെടുത്തു. നാട്ടിക സ്വദേശിനിയായ രഹന ബിനീഷ് നിലവിൽ ആക്ടസ് തൃപ്രയാർ ബ്രാഞ്ചിന്റെ സെക്രട്ടറി കൂടിയാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments