Friday, September 20, 2024

ചാവക്കാട് മിനി സിവിൽ സ്റ്റേഷൻ പരിസരത്തു നിന്നും മണത്തലയിലേക്കുള്ള യാത്രക്കിടയിൽ പണമടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടു

ചാവക്കാട്: മിനി സിവിൽ സ്റ്റേഷൻ പരിസരത്തു നിന്നും മണത്തലയിലേക്കുള്ള യാത്രക്കിടയിൽ പണമടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടു. കോട്ടപ്പുറം പാലക്കൽ വീട്ടിൽ രാഹുലിന്റെ പേഴ്സാണ് ഇന്നലെ രാത്രി 8:30 ഓടെ നഷ്ടമായത്. പണത്തിനു പുറമേ ലൈസൻസ് ആധാർ എടിഎം കാർഡുകളും പേഴ്സിൽ ഉണ്ടായിരുന്നു. പേഴ്സ് ലഭിക്കുന്നവർ  9567514572
9746227063 എന്ന നമ്പറിൽ അറിയിക്കണം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments