Friday, November 22, 2024

കടപ്പുറം അഞ്ചങ്ങാടിയിൽ പനി ബാധിച്ച് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു

കടപ്പറം: പനി ബാധിച്ച് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു. അഞ്ചങ്ങാടി തെക്കരകത്ത് റോഡിൽ താസിക്കുന്ന അമ്പലത്തു വീട്ടിൽ മുസ്തഫയുടെ മകൻ അജ്മൽ ആണ് മരിച്ചത്. 22 വയസ്സായിരുന്നു. പനി ബാധിച്ച് തൃശൂർ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. കബറടക്കം ഇന്ന് (വ്യാഴം) വൈകീട്ട് 4 മണിക്ക് ഉപ്പാപ്പ പള്ളി ഖബർസ്ഥാനിൽ നടക്കും. മാതാവ് മുംതാസ്. സഹോദരങ്ങൾ: അഫ്സൽ , അഷ്ക്കർ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments