Friday, September 20, 2024

അന്താരാഷ്ട്ര സഹകരണ ദിനം; ചാവക്കാട്  ഫർക്ക റൂറൽ ബാങ്ക് ജീവനക്കാർ പതാക ഉയർത്തി

ചാവക്കാട്: അന്താരാഷ്ട്ര സഹകരണ ദിനത്തിനോടനുബന്ധിച്ച് ചാവക്കാട് ഫർക്ക റൂറൽ ബാങ്ക് ജീവനക്കാർ പതാക ഉയർത്തി. ചാവക്കാട് റൂറൽ ബാങ്ക് സെക്രട്ടറി ടി വിജയകൃഷ്ണൻ പതാക ഉയർത്തി അസിസ്റ്റന്റ് സെക്രട്ടറി ജയ്സൺ ജോർജ് സംബന്ധിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments