Friday, September 20, 2024

ബ്ലാങ്ങാട് ബീച്ചിൽ തെരുവ് നായയുടെ ആക്രമണം; മത്സ്യം വാങ്ങാനെത്തിയയാളെ തെരുവ് നായ കടിച്ചു പരിക്കേൽപ്പിച്ചു

ചാവക്കാട്: ബ്ലാങ്ങാട് ബീച്ചിൽ തെരുവ് നായയുടെ ആക്രമണം. മത്സ്യം വാങ്ങാനെത്തിയയാളെ തെരുവ് നായ കടിച്ചു പരിക്കേൽപ്പിച്ചു. മണത്തല സിദ്ധീഖ്പള്ളി സ്വദേശി ചെട്ടിപ്പാറൻ ദേവദാസ് (52)നെയാണ് നായകടിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മണത്തല ലാസിയോ ആംബുലൻസ് പ്രവർത്തകർ പരിക്കേറ്റയാളെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബ്ലാങ്ങാട് ബീച്ചിലെ നായ ശല്യത്തെക്കുറിച്ച് സർക്കിൾ ലൈവ് ന്യൂസ് കഴിഞ്ഞദിവസം നൽകിയ വാർത്ത

RELATED ARTICLES
- Advertisment -

Most Popular

Recent Comments