Friday, September 20, 2024

നഴ്സറിയിലെ കുരുന്നുകൾക്ക് കൈത്താങ്ങായി ചാവക്കാട് സ്പാർക്ക് ക്ലബ്ബ്

ചാവക്കാട്: ചാവക്കാട് സ്പാർക്ക് ക്ലബ്ബിന്റെ നേതൃത്വത്തിൽ മണത്തല ഹൈസ്കൂൾ നേഴ്സറിയിലെ കുരുന്നുകൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ബാഗുകൾ, വാട്ടർ ബോട്ടിലുകൾ തുടങ്ങിയവയാണ് വിതരണം ചെയ്തത്.
ക്ലബ്ബ് പ്രസിഡണ്ട് ഷാഹിർ, ട്രഷറർ ഷമീർ ബനാറസ്, മറ്റു ഭാരവാഹികളായ നവാസ്, ഷബീർ, ഫിറോസ്, അഷ്കർ, ഷാജി, ഷെരീഫ് എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments