Friday, September 20, 2024

ബി-ഫാം വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മണലൂർ: ബി-ഫാം വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അയ്യപ്പൻ കാവ് ക്ഷേത്രത്തിന് വടക്ക് ഒൻപതാം വാർഡിൽ കിഴക്കുംതുള്ളി രമേഷിൻ്റെ മകൾ ഐശ്വര്യ(20)യാണ് മരിച്ചത്. ഇന്ന്  വൈകീട്ടായിരുന്നു സംഭവം. തിരുവനന്തപുരം മെഡിക്കൽ കോളജിലെ വിദ്യാർത്ഥിനിയാണ് ഐശ്വര്യ.
മാതാവ്: സിന്ധു.
സഹോദരങ്ങൾ: അക്ഷയ്, അശ്വതി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments