Friday, September 20, 2024

എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ-പ്ലസ്; ഫാത്തിമ ജഹാന് സ്നേഹാദരവ് നൽകി

ചാവക്കാട്: എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും
എ പ്ലസ് നേടിയ ഇ.എം.എസ് നഗർ സ്വദേശിനി ഫാത്തിമ ജഹാനെ തിരുവത്ര യുവജന കലാ – കായിക സാംസ്കാരിക വേദി സ്നേഹാദരവ് നൽകി. ക്ലബ്‌ പ്രസിഡന്റ്‌ ഷെഫീഖ് ഉപഹാരം സമ്മാനിച്ചു. ക്ലബ്‌ മെമ്പർമാരായ നൗഷാദ്, വിബീഷ്, കാസിം, റഫീഖ് എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments