Friday, September 20, 2024

ചൂടിനെ ചെറുക്കാൻ ചാവക്കാട്ട് ഓട്ടോ തൊഴിലാളികളുടെ നാരങ്ങ വെള്ളം

ചാവക്കാട്: സൗത്ത് ബൈപാസ് ഓട്ടോ തൊഴിലാളികളുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ ചൂടിനെ ചെറുക്കാൻ നാരങ്ങ വെള്ളം വിതരണം തുടങ്ങി.
ചാവക്കാട് ബൈപ്പാസ് ഓട്ടോ പാർക്കിലാണ് ദാഹിക്കുന്നവർക്ക് ഒരു ഗ്ലാസ് നാരങ്ങ വെള്ളം നൽകി തുടങ്ങിയത്. ഓട്ടോ തൊഴിലാളികളായ ജാഫർ, റിയാസ്, രഞ്ജിത്ത്, മുനീർഷ, ഷോബി, ബൈജു എന്നിവർ നേതൃത്യം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments