Friday, September 20, 2024

കുന്നംകുളം കല്ല്യാൺ സിൽക്സിൽ വൻ തീപിടുത്തം

കുന്നംകുളം: കല്ല്യാൺ സിൽക്സിൽ തീപിടുത്തം, ബഹുനില കെട്ടിടത്തിന്റെ ഉള്ളിൽ തീ പടർന്നുകൊണ്ടിരിക്കുകയാണ്‌. കെട്ടിടത്തിന്റെ ഏത്‌ ഭാഗത്താണ്‌ തീപടരുന്നതെന്ന് ഇപ്പോഴും വ്യക്തമല്ല. ഉള്ളിൽ വൻ തോതിൽ തീ പടരുന്നു.അഗ്നി രക്ഷാസേന തീയണക്കാനുള്ള ശ്രമം തുടരുന്നു.

വീഡിയോ വാർത്ത

RELATED ARTICLES
- Advertisment -

Most Popular

Recent Comments