Thursday, February 26, 2026

എടക്കഴിയൂരിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; സ്കൂട്ടർ യാത്രികക്ക് പരിക്കേറ്റു

ചാവക്കാട്: എടക്കഴിയൂർ തെക്കേ മദ്രസക്കടുത്ത് നാരായണൻ വൈദ്യർ റോഡിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് സ്ത്രീക്ക് പരിക്കേറ്റു. സ്കൂട്ടർ യാത്രിക തിരുവത്ര അയോധ്യാനഗർ ചെക്കന്റകത്ത് വീട്ടിൽ മിനി(51)ക്കാണ് പിരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. പരിക്കേറ്റ സ്ത്രീയെ അപകടക വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഞ്ചങ്ങാടി പി.എം മൊയ്തീൻ ഷാ മെമ്മാറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments