Friday, September 20, 2024

പാവറട്ടിയിൽ വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പാവറട്ടി: വെൻന്മേനാട് ജുമാ മസ്ജിദ് സമീപം താമസിക്കുന്ന വലിയകത്ത് ഏറത്ത് സലീമിന്റെ മകൾ തസ്ലീമ (18)യെയാണ് കിടപ്പുമുറിയിലെ ജനലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് വൈകീട്ടാണ് സംഭവം. ഉടൻ തന്നെ ഉടൻ തന്നെ പാവറട്ടി സെന്റ് ജോസഫ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് പാവറട്ടി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. തുടർന്ന് മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം നാളെ ഖബറടക്കും. വെൻമേനാട് എം.എ.എസ്.എം ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിനിയായിരുന്നു തസ്ലീമ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments