തൃശൂർ: സ്കൂൾ വിദ്യാർത്ഥികൾക്ക് സർക്കാർ സൗജന്യമായി ലാപ്ടോപ് നൽകുന്നുവെന്നത് വ്യാജപ്രചാരണമെന്ന് വിദ്യാഭ്യാസ മന്ത്രി. സമൂഹമാധ്യമങ്ങളിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ ലോഗോ ഉപയോഗിച്ചുള്ള പ്രചരണം. പൊതുവിദ്യാഭ്യാസ ഡയറക്ടർ പോലീസിൽ പരാതി നൽകുമെന്നും മന്ത്രി പറഞ്ഞു.