Friday, September 20, 2024

കരവാണി അഞ്ചങ്ങാടിയുടെ നേതൃത്വത്തിൽ നിർധനരായ രോഗികൾക്ക് സഹായവും ഇഫ്താർ സംഗമവും നടത്തി

കടപ്പുറം: കരവാണി അഞ്ചങ്ങാടിയുടെ നേതൃത്വത്തിൽ നിർധനരായ രോഗികൾക്ക് സഹായവും ഇഫ്താർ സംഗമവും നടത്തി. കരുവാണി മെമ്പർ ആയിരുന്ന എ കെ സൈനുദ്ദീന്റെ അനുസ്മരണത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

പഞ്ചായത്ത് അംഗങ്ങളായ സാലിഹ ഷൗക്കത്ത്, ശുഭ ജയൻ, വിവിധ സാമൂഹിക – രാഷ്ട്രീയകക്ഷി നേതാക്കളായ പി.എം മുജീബ്, സെയ്ദു മുഹമ്മദ്‌, അബൂബക്കർ, കെ.വി അഷറഫ്, ഇസ്ബാൽ, എം.എസ് പ്രകാശൻ, അഹമ്മദ് മൊനുദ്ധീൻ, ഷാജി അമ്പലത്ത്, ദിലീപ്കുമാർ, ആർ.ടി ഇസ്മായിൽ എന്നിവർ പങ്കെടുത്തു.


RELATED ARTICLES
- Advertisment -

Most Popular

Recent Comments