Friday, September 20, 2024

വടക്കേക്കാട് കല്ലൂരിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

വടക്കേക്കാട്: കല്ലൂരിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. സ്‌കൂട്ടർ യാത്രക്കാരൻ വടക്കേകാട് മണികണ്ഠേശ്വരം സ്വദേശി തട്ടാണ്ടകായിൽ വീട്ടിൽ കുഞ്ഞുമുഹമ്മദി(65)നാണ്  പരിക്കേറ്റത്. കല്ലൂർ സി ആർ കെ ഓഡിറ്റോറിയത്തിന് സമീപം വെച്ച് ഇന്നലെ രാത്രിയിലായിരുന്നു അപകടം. പരിക്കേറ്റ സ്‌കൂട്ടർ യാത്രക്കാരനെ അപകട വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വൈലത്തൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments