Friday, September 20, 2024

കുന്നംകുളത്ത്‌ വൻ മയക്കുമരുന്ന് വേട്ട; ഹാഷിഷ്‌ ഓയിലുമായി മൂന്ന് തമിഴ്‌നാട്‌ സ്വദേശികൾ

കുന്നംകുളം: കുന്നംകുളത്ത്‌ വൻ മയക്കുമരുന്ന് വേട്ട. 800 ഗ്രാം ഹാഷിഷ്‌ ഓയിലുമായി മൂന്ന് തമിഴ്‌നാട്‌ സ്വദേശികൾ അറസ്റ്റിൽ. കുന്നംകുളം പെരുമ്പിലാവ്‌ അൻസാർ ഹോസ്പിറ്റൽ പാർക്കിംഗ്‌ ഗ്രൗണ്ടിൽ നിന്നുമാണ്‌ തമിഴ്‌നാട്‌ സ്വദേശികളായ മൂന്ന് പേരെ കുന്നംകുളം റേഞ്ച്‌ എക്സൈസ്‌ സംഘം അറസ്റ്റ്‌ ചെയ്തത്‌.

RELATED ARTICLES
- Advertisment -

Most Popular

Recent Comments