Friday, September 20, 2024

ബൈക്കും ടെമ്പോയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

വാടാനപ്പള്ളി: ദേശീയപാത 66 തളിക്കുളം കച്ചേരിപ്പടിയിൽ ബൈക്കും ടെമ്പോയും കൂട്ടിയിടിച്ച് അപകടം . ബൈക്ക് യാത്രികൻ മരിച്ചു. ചേറ്റുവ സ്വദേശി പണിക്ക വീട്ടിൽ മെഹബൂബിന്റെ മകൻ റിസ്വാൻ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി 11.30 ഓടെടെയായിരുന്നു അപകടം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments