Friday, September 20, 2024

വിവാഹിതയായ 15 വയസുകാരി തൂങ്ങിമരിച്ച നിലയിൽ

കൊച്ചി: പതിനഞ്ച് വയസുകാരിയായ പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃക്കാക്കരയിലാണ് സംഭവം. ഇതര സംസ്ഥാനത്ത് നിന്നുള്ള പെൺകുട്ടിയാണ് മരിച്ചത്. ഒഡീഷ സ്വദേശിയായ ദീപ മാലിക്കാണ് എന്നാണ് വിവരം. പെൺകുട്ടി വിവാഹിതയായിരുന്നു. സംഭവത്തിന് പിന്നാലെ ദീപയുടെ ഭർത്താവിനെ തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്തു.
 

RELATED ARTICLES
- Advertisment -

Most Popular

Recent Comments