ചാവക്കാട്: തിരുവത്ര പുതിയറ ലിബറേറ്റ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് 2023-2024 വർഷത്തെ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. ഹിഷാം (സെക്രട്ടറി), അലി (പ്രസിഡന്റ്), അനസ് (ട്രഷറർ), യുസുഫ്,ഷഫീൽ (വൈസ് പ്രസിഡന്റ്), സജിൽ,റംഷാദ് (ജോയിൻ സെക്രട്ടറി), നവാസ് (രക്ഷധികാരി) എന്നിവരാണ് ഭാരവാഹികൾ.
തിരുവത്ര പുതിയറ ലിബറേറ്റ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
RELATED ARTICLES

