Friday, September 20, 2024

പുത്തൻകടപ്പുറം ആൽബിയൻസ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് ഭാരവാഹികളെ തെരഞ്ഞെടുത്തു

ചാവക്കാട്: പുത്തൻകടപ്പുറം ആൽബിയൻസ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബിന്റെ 2023-2024 വർഷത്തെ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. ഹിഷാം (സെക്രട്ടറി), ഷഹനാസ് (പ്രസിഡന്റ്), നിസാം (ട്രഷറർ),
ഷമീർ, റഫീഖ് (രക്ഷധികാരികൾ) എന്നിവരാണ് ഭാരവാഹികൾ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments