Friday, September 20, 2024

ഗുരുവായൂർ കിഴക്കെ നടയിൽ കുറുപ്പത്ത് കളത്തിൽ പരേതനായ രാധാകൃഷ്ണമേനോൻ്റെ ഭാര്യ മാടക്കാവിൽ ലീലാവതിയമ്മ നിര്യാതയായി

ഗുരുവായൂർ: കിഴക്കെ നടയിൽ കുറുപ്പത്ത് കളത്തിൽ പരേതനായ രാധാകൃഷ്ണമേനോൻ്റെ ഭാര്യ മാടക്കാവിൽ ലീലാവതിയമ്മ (74) നിര്യാതയായി.
മക്കൾ: ജയലക്ഷ്മി, മണികണ്ഠൻ, ശ്രീജ.
മരുമക്കൾ: ജയകൃഷ്ണൻ, ഗീത, സതീഷ്
ശവസംസ്ക്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് പാമ്പാടി ഐവർമഠത്തിൽ നടക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments