തൃശൂർ: നിരവധി തട്ടിപ്പ് കേസുകളിൽ പ്രതിയായ പള്ളുരുത്തി തണ്ടാശേരി ഷീജ എന്ന പൂമ്പാറ്റ സിനി ഒല്ലൂരിൽ അറസ്റ്റിൽ . ഗോപി എന്നയാളുടെ വാഹനം വാടകക്കെടുത്ത് ഉടമ അറിയാതെ വിൽപ്പന നടത്തിയെന്ന പരാതായിലാണ് അറസ്റ്റ് . പരാതി ലഭിച്ചതിനെ തുടർന്ന് ഒല്ലൂർ പോലീസ് ഇൻസ്പെക്ടർ എസ്.എച്ച്.ഒ ബെന്നി ജേക്കബ്, എസ്.ഐ വിജിത്ത് എന്നിവരുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പമ്പാറ്റ സിനിക്കെതിരെ നിരവധി കേസുകളാണ് സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായുള്ളത്.
ഒട്ടേറെ തട്ടിപ്പ് കേസുകളിലെ പ്രതി പൂമ്പാറ്റ സിനി പിടിയിൽ
RELATED ARTICLES

