Sunday, August 17, 2025

എ.കെ.ജി ദിനാചരണം: പ്രഭാതഭേരിയും അനുസ്മരണവും സംഘടിപ്പിച്ചു

കുന്നംകുളം: എ.കെ.ജി ദിനാചരണത്തിന്റെ ഭാഗമായി സി.പി.എം പന്നിത്തടം ലോക്കൽ കമ്മിറ്റിയുടെ പന്നിത്തടം സെന്ററിൽ പ്രഭാതഭേരിയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. സി.പി.എം വടക്കാഞ്ചേരി ഏരിയ കമ്മിറ്റി അംഗം അഡ്വ കെ.എം നൗഷാദ് ഉദ്ഘാടനം ചെയ്തു. സി.പി.എം പന്നിത്തടം ലോക്കൽ കമ്മിറ്റി അംഗം ഫ്രാൻസിസ് കൊള്ളന്നൂർ അധ്യക്ഷത വഹിച്ചു. സി.പി.എം പന്നിത്തടം ലോക്കൽ കമ്മിറ്റി അംഗങ്ങളായ അനുഷ്‌ സി മോഹന്‍, വി.ശങ്കരനാരായണൻ, സുഗി ജ സുമേഷ്, കെ.കെ മണി, എ.എസ് സുബിൻ, ടെസി ഫ്രാൻസിസ്, കെ.എം ഹമീദ് എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments