Friday, September 20, 2024

പെരിഞ്ഞനത്ത് യുവാവിന് വെട്ടേറ്റു

കൈപ്പമംഗലം: പെരിഞ്ഞനത്ത് യുവാവിന് വെട്ടേറ്റു. ചക്കരപ്പാടം സ്വദേശി അഭിലാഷിന് ആണ് വേട്ടറ്റത്. ചക്കരപാടത്ത് വെട്ട് കൊണ്ടനിലയിൽ വീണ് കിടക്കുകയായിരുന്നു. ഇന്നലെ രാത്രിയിലാണ് സംഭവം. പുന്നക്ക ബസാർ ആകട്സ് പ്രവർത്തകർ അഭിലാഷിനെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments