Friday, September 20, 2024

18 ഗ്രാം എം.ഡി.എം.എ യുമായി ചാവക്കാട് സ്വദേശി ഉൾപ്പെടെ രണ്ടു പേർ കുന്നംകുളത്ത് പിടിയിൽ

കുന്നംകുളം: 18 ഗ്രാം എം.ഡി.എം.എ യുമായി രണ്ടു പേർ കുന്നംകുളത്ത് പിടിയിൽ. ചാവക്കാട് അൻഷാസ് (41), കാട്ടൂർ സ്വദേശി മുഹസിൻ (29) എന്നിവരേയാണ് തൃശൂർ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും കുന്നംകുളം പോലീസും ചേർന്ന് പഴുന്നാനയിൽ നിന്നും പിടികൂടിയത്. ബാംഗ്ലൂരിൽ നിന്നാണ് ഇവർ എം.ഡി.എം.എ കൊണ്ടുവന്നിരുന്നത്. ഇവ പിന്നീട് ചാവക്കാട്, കുന്നംകുളം, വടക്കേക്കാട് മേഖലകളിലെ ആവശ്യക്കാർക്ക് വിൽപ്പന നടത്തുകയാണ് രീതി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments