Friday, September 20, 2024

ഒരുമനയൂർ പ്രീമിയർ ലീഗിന് മുന്നോടിയായുള്ള സൂപ്പർ സൺഡേ പ്രീമിയർ ലീഗ് ക്രിക്കറ്റിന് തുടക്കമായി

ഒരുമനയൂർ: ഒരുമനയൂരിലെ ഏറ്റവും വലിയ കായിക മാമാങ്കമായ ഒരുമനയൂർ പ്രീമിയർ ലീഗ് (ഒ.പി.എൽ) നു മുന്നോടിയായുള്ള  സൂപ്പർ സൺഡേ പ്രീമിയർ ലീഗ് ക്രിക്കറ്റിന് ഒരുമനയൂർ മാങ്ങോട്ട് ഗ്രൗണ്ടിൽ തുടക്കമായി. ഒരുമനയൂർ  പ്രീമിയർ ലീഗ് ചെയർമാൻ മുത്തു ഒരുമനയൂർ  ഉദ്ഘാടനം ചെയ്തു. ആർ.കെ ഷെജിൽ, ഹനീഫ, ഷംലീഫ്, അനസ്  തുടങ്ങിയവർ സംസാരിച്ചു. ടോറസ് സ്വാഗതവും സുമേഷ് കുമാർ നന്ദിയും പറഞ്ഞു. മത്സരത്തിൽ ഒ.സി.സി ജേതാക്കളായി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments