Friday, September 20, 2024

ചാവക്കാട് മണത്തലയിൽ വൻ അഗ്നിബാധ

ചാവക്കാട്: മണത്തലയിൽ വൻ അഗ്നിബാധ. മദ്രസക്കടുത്തെ കാന്റീനും വിവാഹ മണ്ഡപത്തിലും തീപിടിച്ചു. രാത്രി 11.45 ഓടെയാണ് സംഭവം. നാട്ടുകാർ വിവരമറിയിച്ചതോടെ  ഗുരുവായൂർ നിന്നും രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ചാവക്കാട് പോലീസും സ്ഥലത്തെത്തി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments