Friday, September 20, 2024

നടി സുബി സുരേഷ് അന്തരിച്ചു

ആലുവ: നടിയും മിമിക്രി താരവുമായ സുബി സുരേഷ് അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് ചികിചത്സയിലായിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം സംഭവിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments