Friday, September 20, 2024

ചാവക്കാട് തിരുവത്ര പുത്തൻകടപ്പുറം താഴത്തെ പള്ളിക്ക് സമീപം കേരന്റെകത്ത് അബ്ദുറഹ്മാൻ ഹാജി നിര്യാതനായി

ചാവക്കാട്: തിരുവത്ര പുത്തൻകടപ്പുറം താഴത്തെ പള്ളിക്ക് സമീപം  കേരന്റെകത്ത് അബ്ദുറഹ്മാൻ ഹാജി (76) നിര്യാതനായി.
ഭാര്യ: നഫീസ,
മക്കൾ: ഫാറൂഖ്, നൗഫൽ, (ഖത്തർ), അഷ്‌കർ, മിദ്‌ലാജ് (ഖത്തർ), മുബഷിർ.
മരുമക്കൾ: ഫർസാന, ശമഫാത്തിമ, ജെബിൻ ഫർഹാൻ, ആയിഷ നെഫ്‌ല, ഷാഹിദ.
കബറടക്കം ഇന്ന് രാത്രി 9 മണിക്ക് പുതിയറ  പള്ളി കബർസ്ഥാനിൽ  നടക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments