Friday, September 20, 2024

ചാവക്കാട് കടപ്പുറം ആറങ്ങാടി കറുപ്പം വീട്ടിൽ സെയ്തുവിന്റെ മകൻ ഷുക്കൂർ നിര്യാതനായി

ചാവക്കാട്: കടപ്പുറം ആറങ്ങാടി ഉപ്പാപ്പ പള്ളിയുടെ കിഴക്ക് പരേതനായ കറുപ്പം വീട്ടിൽ സെയ്തുവിന്റെ മകൻ ഷുക്കൂർ (45) നിര്യാതനായി.
മാതാവ്: ഐഷ.
ഭാര്യ: ഷാജിത.
മക്കൾ: ദിൽഷാന (രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിനി വിസ്ഡം കോളേജ് പാവറട്ടി ), ഇർഫാന (+2 വിദ്യാർത്ഥിനി ,ഇസ്ലാമിക് സ്കൂൾ ഒരുമനയൂർ ).
സഹോദരങ്ങൾ: നാസർ (മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് സെകട്ടറി ), അൻസാർ , ബഷറിയ , റഹ്മത്ത്.
ഖബറടക്കം ഇന്ന് വൈകീട്ട് നാലിന് ഉപ്പാപ്പ പള്ളി ഖബർസ്ഥാനിൽ നടക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments