Friday, September 20, 2024

പെൺകുട്ടി കുളിക്കുന്നതിനിടെ ദൃശ്യം പകർത്താൻ ശ്രമം; യുവാവിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി

ഹരിപ്പാട്: പെൺകുട്ടി കുളിക്കുന്നതിനിടെ ദൃശ്യം പകർത്താൻ ശ്രമിച്ചയാളെ തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. കാർത്തികപ്പള്ളി പഞ്ചായത്ത്‌ 13-ാം വാർഡ് അനിൽനിവാസിൽ അനിൽ (അജി 34) ആണ് അറസ്റ്റിലായത്. 11 വയസ്സുള്ള പെൺകുട്ടി കുളിക്കുന്നതിനിടെ ഇയാൾ മൊബൈൽഫോണിൽ വീഡിയോ എടുക്കുകയായിരുന്നു. ഇത് കണ്ട് കുട്ടി ബഹളം വെച്ചതോടെ ഓടിയെത്തിയ നാട്ടുകാർ ഇയാളെ മൊബൈൽ ഫോൺ സഹിതം പിടികൂടി പൊലീസിൽ ഏൽപിച്ചു. ‘

RELATED ARTICLES
- Advertisment -

Most Popular

Recent Comments