Friday, September 20, 2024

മണത്തല നേർച്ച: നാളെയും മറ്റന്നാളും ചാവക്കാട് നഗരത്തിൽ ഗതാഗത നിയന്ത്രണം

ചാവക്കാട്: മണത്തല നേർച്ചയോടനുബന്ധിച്ചു 28,29 തിയ്യതികളിൽ ചാവക്കാട് നഗരത്തിൽ വാഹന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. 28 ന് രാത്രി 8 മണി മുതൽ 12 മണിവരെയും, 29 ന് രാത്രി 8 മണി മുതൽ പുലർച്ചെ 3 മണി വരെ  കൊടുങ്ങല്ലൂർ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ ചേറ്റുവ-മൂന്നാം കല്ല് ജംഗ്ഷനിൽ നിന്നും, അഞ്ചങ്ങാടി -ബ്ലാങ്ങാട് ബീച്ച് വഴി കോട്ടപ്പുറം ഭാഗത്തേക്കും,  പൊന്നാനി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ മന്നലാംകുന്ന്-കുഴിങ്ങര വഴി സഞ്ചരിക്കണമെന്ന് ചാവക്കാട് പോലീസ് അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments