Tuesday, May 26, 2026

എടക്കഴിയൂർ മത്സ്യ തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം പുതിയ ഭരണസമിതി നിലവിൽ വന്നു

ചാവക്കാട്: എടക്കഴിയൂർ മത്സ്യ തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം പുതിയ ഭരണസമിതി നിലവിൽ വന്നു. സുബൈദ പാലക്കലാണ് പ്രസിഡന്റ്.
വൈസ് പ്രസിഡന്റായി മുജീബ് പുളിക്കുന്നത്തിനെയും തെരഞ്ഞെടുത്തു. എതിരില്ലാതെയായിരുന്നു തെരഞ്ഞെടുപ്പ്. ഭരണസമിതി അംഗങ്ങളായി മൊയ്തീൻ കോയ, രാധാകൃഷ്ണൻ, അഷ്റഫ്, റാഫി, ബിന്ദു സുരേന്ദ്രൻ, ആരിഫ ഫാറുക്ക്, അജ്ഞന പൂവത്ത് എന്നിവരെയും തിരഞ്ഞെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments