Friday, September 20, 2024

ഗുരുവായൂരില്‍ ലോഡ്ജില്‍ കമിതാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി

ഗുരുവായൂർ: ഗുരുവായൂരില്‍ കമിതാക്കളെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോഡ് കല്ലാര്‍ സ്വദേശികളായ മുഹമ്മദ് ഷെരീഫ് (40), സിന്ധു (36) എന്നിവരെയാണ് ഗുരുവായൂർ പടിഞ്ഞാറേ നടയിലുള്ള ഗ്യാലക്സി ഇൻ ലോഡ്ജിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്

RELATED ARTICLES
- Advertisment -

Most Popular

Recent Comments