Friday, September 20, 2024

കേരള ഫിഷ് ഡ്രൈവേഴ്സ് ചാരിറ്റി സംസ്ഥാന സംഗമം നടന്നു

കോഴിക്കോട്: കേരള ഫിഷ് ഡ്രൈവേഴ്സ് ചാരിറ്റി സംസ്ഥാന സംഗമം നടന്നു. മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പ്രജീഷ്, ജനപ്രതിനിധികളായ വി.കെ മോഹൻദാസ്, ഒ.പി ഷിജിന, കെ.എഫ്.ഡി.സി സ്ഥാപകൻ നസ്രുദീൻ ചാവക്കാട്, കെ.എഫ്.ഡി.സി സംസ്ഥാന പ്രസിഡണ്ട് ശിഹാബ് പൊന്നാനി, പുതിയാപ്പ യൂണിറ്റ് പ്രസിഡണ്ട് ശാലു ഭായ്, യൂണിറ്റ് സെക്രട്ടറി ശരത്ത് ചെട്ടികുളം എന്നിവർ സംസാരിച്ചു.

രക്ഷാധികാരികളായ ജലീൽ ബേപ്പൂർ, സുധൻ അഴീക്കൽ, പ്രസിഡണ്ട് ശിഹാബ് പൊന്നാനി, സെക്രട്ടറി സബിൻ കാഞ്ഞങ്ങാട്, ട്രഷറർ ശശികുമാർ നാട്ടിക, വൈസ് പ്രസിഡന്റുമാരായ റിയാസ് പുന്നപ്ര, അമ്പു ചോമ്പാല, ജോയിന്റ് സെക്രട്ടറിമാരായ നിസാം ചാവക്കാട്, സനൽ പുതിയാപ്പ എന്നിവർ നേതൃത്വം നൽകി

RELATED ARTICLES
- Advertisment -

Most Popular

Recent Comments