Friday, September 20, 2024

തൃശൂര്‍ ജില്ലാ തീരദേശ പരിപാലന അതോറിറ്റി അംഗമായി ഫിറോസ് പി തെെപ്പറമ്പിലിനെ സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്തു

ചാവക്കാട്: തൃശൂര്‍ ജില്ലാ തീരദേശ പരിപാലന അതോറിറ്റി അംഗമായി ഫിറോസ് പി തെെപ്പറമ്പിലിനെ സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്തു. ചാവക്കാട് സ്വദേശിയാണ് ഫിറോസ്.
ജില്ലാ മജിസ്റ്റേറ്റ് ചെയര്‍മാനായ സമിതിയില്‍ ജില്ലാ ടൗണ്‍പ്ലാനര്‍
കണ്‍വീനറാണ്. കൊടുങ്ങല്ലൂരില്‍ നിന്നുള്ള ടി.എന്‍ ഹനോയ്
അംഗമാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments